തോൽവി BJPയുടെ ശക്തികേന്ദ്രങ്ങളിൽ, | Oneindia Malayalam
2018-11-01
452
കര്‍ണാടകത്തിലെ ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് അവരുടെ ശക്തി കേന്ദ്രങ്ങളിലെ കനത്ത തോല്‍വി. കുടക് ജില്ലയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു.
bjp lost three muncipalities in kudak karnataka